പാലേരി: വലിയ പറമ്പിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അജു, ബിജു, ജിജു, ബഗീഷ്, ബിനിജ. മരുമക്കൾ: നിഷ, രാഗിഷ, നീതു, അശ്വതി, ബിജു. സഹോദരങ്ങൾ: കണാരൻ, സുരേഷ്, വിജയൻ, കാർത്യായനി, സുശീല, വത്സല, ബിന്ദു, അരവിന്ദൻ, പ്രേമൻ (അസി. സെക്രട്ടറി ചങ്ങരോത്ത് സർവിസ് സഹകരണ ബാങ്ക്), അനിത, പരേതരായ ബാലൻ, ഗംഗാധരൻ.