ബേപ്പൂർ: വെള്ളപ്പാലി ശ്രീധരെൻറ (റിട്ട. ഗ്രാസിം) ഭാര്യ ലീല പൊയിലിൽ (69) നിര്യാതയായി. മക്കൾ: ഷിജി (ബി.ഇ.എം.എച്ച്.എസ്.എസ്, പരപ്പനങ്ങാടി), ഷിത, ശ്രീഷ. മരുമക്കൾ: ദേവാനന്ദ് (ചന്ദന ആയുർവേദിക്സ്, ചെറുവണ്ണൂർ), രഞ്ജിത്ത് മക്കടമണക്കോട്ട് (അശ്വതി പ്രിെൻറഴ്സ്, കോഴിക്കോട്), പരേതനായ അനൂപ് തൂവൂര്. സഹോദരങ്ങൾ: അശോകൻ, രാധാകൃഷ്ണൻ, പ്രകാശൻ, ദേവി, സുലോചന, പരേതനായ ലോഹിതാക്ഷൻ.