മുക്കം: മലാംകുന്ന് കവണഞ്ചേരി അബൂബക്കർ (63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഉമ്മർ, ഉസ്മാൻ, ഷംസുദ്ദീൻ, ഷാഹിദ്, ഫാസിൽ, മറിയം, ഹജീന, കുബ്റത്ത്. മരുമക്കൾ: ഹാസിയ, സാഹില, റഫീഖ്, കബീർ, സിറാജ്. സഹോദരങ്ങൾ: മുഹമ്മദ്, സൈതലവി.