ചെറുവണ്ണൂർ: കക്കറമുക്ക് ചെറിയപറമ്പിൽ കുഞ്ഞിരാമക്കുറുപ്പ് (96) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: നളിനി, സി.പി. സുരേഷ് (പി.ഡബ്ല്യൂ.ഡി ജീവനക്കാരൻ, കോഴിക്കോട്). മരുമക്കൾ: ശ്രീധരൻ, കനക. സഹോദരങ്ങൾ: അമ്മാളു അമ്മ, ലക്ഷ്മി അമ്മ.