കൊയിലാണ്ടി: നടേരി ആഴാവിൽ താഴ മാതോനത്തിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലസിത (കെ.എസ്.ഇ.ബി ബാലുശ്ശേരി), ലതീഷ് കുമാർ. മരുമക്കൾ: ശിവദാസൻ, ശ്രീലത.