മേപ്പാടി: ചുള്ളിക്ക മഹല്ല് മുന്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് ചുള്ളിക്ക യൂനിറ്റ് വൈസ് പ്രസിഡൻറുമായ കെ. മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: കുഞ്ഞികദിയ. മക്കള്‍: നൂറുദ്ദീന്‍, ഷമീര്‍, ത്വാഹിര്‍.