മേപ്പാടി: കോട്ടനാട് പല്ലിക്കാടാൻ പരേതരായ കുഞ്ഞറുമു-ആയിഷകുട്ടി ദമ്പതിമാരുടെ മകൻ കുഞ്ഞാപ്പ (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ബഷീർ, ജമാൽ, സുബൈദ. മരുമക്കൾ: അബൂട്ടി, ഷാമിന, മുഫീദ.