കോക്കല്ലൂർ: സ്മാർട്ട് ഹോസ്പിറ്റലിലെ കാൻറീൻ നടത്തിപ്പുകാരനായിരുന്ന ചേരിക്കാപറമ്പിൽ താമസിക്കുന്ന പിലാതോട്ടത്തിൽ കോയസ്സൻ (75) നിര്യാതനായി. ഭാര്യ: അേവ്വാമ. മക്കൾ: മജീദ്, റംല. മരുമക്കൾ: പരീദ്, നെജ്മ.