അത്തോളി: എടക്കര മലയിൽ പരേതനായ മൂത്തോറ കുട്ടിയുടെ ഭാര്യ കല്യാണി (60) നിര്യാതയായി. മക്കൾ: സുനിത, ഷിനി, ഷിജു. മരുമക്കൾ: കൃഷ്ണകുമാർ, സന്തോഷ് കുമാർ, ഉഷേശ്വരി ശാസ്ത്രി ( യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി). സഹോദരങ്ങൾ: ബാബു, രാഘവൻ, മീനാക്ഷി.