നടുവട്ടം: വെള്ളയിലെ പഴയകാല മുസ്ലിംലീഗ് നേതാവ് എസ്.എ. കോയസ്സന്‍ (93) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കരീം, അഷറഫ് (ഒമാന്‍), നാസര്‍, സലീം, സുഹറ, റാഫി (ഇരുവരും ദുൈബ), നസറിയ (അല്‍ -ഐന്‍). മരുമക്കള്‍: അഷറഫ് (ദുബൈ), കോയമോന് (അല്‍- ഐന്‍), ബിച്ച, നൗഷിദ (ഒമാന്‍), തെസ്നി, ആയിഷ, റോസിന.