പെരുമണ്ണ: പുത്തൂർമഠം വള്ളിക്കുന്ന് പറമ്പിൽ പരേതനായ കോയട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, കദീജ, ആയിശ. മരുമക്കൾ: അബൂബക്കർ, ഹാജറ.