പന്തീരാങ്കാവ്: പന്തീരാങ്കാവ് യു.പി സ്കൂൾ മാനേജറായിരുന്ന പരേതനായ അയനിക്കാട്ട് കരുണാകരെൻറ മകൻ അയനിക്കാട്ട് പത്മനാഭൻ (82) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: മാണിക്കോത്ത് ഗീത (വടകര). മക്കൾ: സീന, സിനി. മരുമക്കൾ: പ്രതീക്ഷ്, റിനോജ്. സഹോദരങ്ങൾ: നന്ദിനി, സുഭാഷിണി, ശ്യാമള, പരേതരായ സുന്ദരൻ, ചന്ദ്രി.