കാക്കൂർ: പരേതനായ നാലുകണ്ടത്തിൽ പക്രുവിെൻറ മകൾ ആമിന (71) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: ആയിഷ, റസീന. മരുമക്കൾ: അസീസ്, സലീം (സൗദി). സഹോദരങ്ങൾ: പാത്തുമ്മ, സൈത്കോയ, മൊയ്ദീൻ.