ചേമഞ്ചേരി: തുവ്വക്കോട് രാമൻകണ്ടി മമ്മദ്കോയയുടെ ഭാര്യ രാമൻകണ്ടി ആയിഷക്കുട്ടി (71) നിര്യാതയായി. മക്കൾ : അബ്ദുൽ റഷീദ്, റസീന. മരുമക്കൾ: ജാസ്മിൻ, അഹമ്മദ്. സഹോദരങ്ങൾ: ആലിക്കോയ, ഹസൻകോയ, സുഹറ, ഫാത്തിമ.