നടുവണ്ണൂർ: മന്ദങ്കാവ് മാവത്ത് താഴെ മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും ഹിദായത്തുസ്സിബിയാൻ മദ്റസ മുൻ പ്രസിഡന്റുമായിരുന്ന ഉണിച്ചാൻകണ്ടി അബ്ദു ഹാജി(82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: അലി, അസ്മ, സാബിറ. മരുമക്കൾ: മൊയ്തീൻ കോയ, സലാം, റാബിയ. സഹോദരങ്ങൾ: മമ്മുഹാജി, ബീവി.