കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ ഇമ്മിണിയത്ത് വാസു നായരുടെ ഭാര്യ സി. കെ. പത്മാവതി അമ്മ (81) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി. പി.ഡബ്ല്യു. ഡി), അനിത, അനിൽകുമാർ (റിട്ട. സൂപ്രണ്ട് ജില്ല പഞ്ചായത്ത്), അനൂപ് (കെ.എസ്.ബി, വടകര). മരുമക്കൾ: ശ്രീജ (ജൂനിയർ മാനേജർ, സപ്ലൈകോ കോഴിക്കോട്), ദാമോദരൻ നായർ, രാഗി, ഷൈമ.