കുറ്റ്യാടി: ചെറിയകുമ്പളം ആനേരി കെ. ബാലൻ കമ്പൗണ്ടർ (77) നിര്യാതനായി. ആയുർവേദ വകുപ്പിൽനിന്ന് വിരമിച്ചതാണ്. ഭാര്യ: മൈഥിലി. മക്കൾ: ബൽരാജ് (സി.പി.എം ചെറിയകുമ്പളം ബ്രാഞ്ച് സെക്രട്ടറി), സൂരജ്, വിനയ. മരുമക്കൾ: നിഷ (വടക്കുമ്പാട് ഹയർ സെക്കൻഡറി), ബിനി (തൊട്ടിൽപ്പാലം പാൽ സൊസൈറ്റി), റനീഷ് (ദുബൈ).