മൂടാടി: ഹിൽബസാറിലെ കുറുങ്ങോട്ട് മീത്തൽ നാരായണൻ (66) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: പ്രസന്ന, പ്രകാശൻ. മരുമകൻ: രഞ്ജിത്ത് പാലക്കുളം. സഹോദരങ്ങൾ: കുഞ്ഞുമ്മാദ, ജാനു, നാരായണി, രാമദാസൻ.