കൂമുള്ളി: കുന്നത്തറയിലെ തണ്ടാങ്കണ്ടി രാഘവൻ കിടാവ് (86) നിര്യാതനായി. സി.പി.എം കുന്നത്തറ ബ്രാഞ്ച് ആദ്യ സെക്രട്ടറിയാണ്. ഭാര്യ: അമ്മാളു അമ്മ. മക്കൾ: അനിത, സുരേഷ്. മരുമക്കൾ: രവി, ബിന്ദു.