പൂനൂര്: കാന്തപുരം കോലോംപ്രംകണ്ടി മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ മനാഫ് (സൗദി), അബ്ദുൽ റഹീം, സജ്ന. മരുമക്കൾ: മുജീബ്, ഫാത്തിമ, ബുഷ്റ.