വേളം: ഒളോടിത്താഴയിലെ പൗരപ്രമുഖനും വ്യാപാരിയുമായ വലിയ പറമ്പത്ത് ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അനന്തൻ (കമ്പനി ട്രേഡേഴ്സ് ആയഞ്ചേരി), പവിത്രൻ (തയ്യിൽ മെറ്റൽസ് ആയഞ്ചേരി). മരുമക്കൾ: അനില, ആഭ. സഹോദരങ്ങൾ: ജാനു, കണ്ണൻ, പരേതനായ കൃഷ്ണൻ.