നല്ലളം ബസാർ : കുന്നുമ്മൽ കണ്ണംപറമ്പത്ത് കുട്ട്യാലിയുടെ ഭാര്യ ബീപാത്തു (72) നിര്യാതയായി. മക്കൾ: ആമിന, അബ്ദുൽ കരീം, അബ്ദുൽ ഹമീദ്, അബ്ദുല്ല, അബ്ദുറശീദ് ദാരിമി. മരുമക്കൾ. അബ്ദുറഹ്മാൻ, സക്കീന, ഹബീബ, സുദീറ, ശമീമ.