പാലത്ത്: പുളിബസാർ മൂർഖൻകണ്ടി എം.കെ. രാജു (67) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: കാന്തി ബിശ്വാസ്, ഫിതൽ, ശാന്തീഷ്. മരുമക്കൾ: രമ്യ, സബിത (ചേളന്നൂർ പഞ്ചായത്ത് പത്താം വാർഡ് മെംബർ), ദീപ. സഹോദരങ്ങൾ: ശശിധരൻ, തങ്കമണി, പരേതയായ സരള.