പയ്യോളി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ഈരോലിച്ചാലിൽ മമ്മദ് ഹാജിയുടെ ഭാര്യ സുലൈഖ (66) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ഇസ്മായിൽ, നാസർ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഹാജറ, ജസീല