മുക്കം: തോട്ടുമുക്കം ദേവസ്വംകാട് കൊടക്കാടൻ സരോജിനി (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കുട്ടി. മക്കൾ: ബാബു, ശോഭന, വിനോദ്. മരുമക്കൾ: സുനിത, അജി.