ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട്, നെടിയെടത്ത് മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ജമീല, നദീറ, റാബിയ, റസിയ, സക്കീന, മൂസ, മജീദ്. മരുമക്കൾ: മുഹമ്മദ് ഹുസൈൻ, ഉണ്ണിമോയി, നാസർ, ഫൈസൽ, ജംഷീന, റജ്ന.