നടുവട്ടം: പരേതനായ കുഞ്ഞിക്കോയയുടെയും ഫാത്തിമയുടെ മകൻ കബീർ മാളിയേക്കൽ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹാഷിം, അനീഷ്, ജസീന. മരുമക്കൾ: ജംശീന, ഉമൈബാനു. സഹോദരങ്ങൾ: സകീർ, റഫീഖ്, സുഹറ, പരേതനായ നൂറുദ്ദീൻ.