മുണ്ടിക്കൽത്താഴം: പൊറ്റമ്മൽ താഴം കുളങ്ങർകണ്ടി ബാബുവിെൻറ മകൻ സുമിത് (34) കോവിഡ് ബാധിച്ചു മരിച്ചു. മാതാവ്: അനിത. സഹോദരി: അഞ്ജു.