കൂടരഞ്ഞി: മാങ്കയം വർക്കി തെക്കേക്കുഴി (കുഞ്ഞേട്ടൻ-84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ അൻസിലിറ്റ (എസ് .എച്ച് കോൺവൻറ് ബത്തേരി), റോയ്, ജെസി. മരുമക്കൾ: ഷില്ലി, ബിജു.