കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചാമക്കാലിൽ രയിരു നായർ (91) നിര്യാതനായി. ഭാര്യ: പാർവതിയമ്മ. മക്കൾ: സൗദാമിനി, സുധാകരൻ, പത്മനാഭൻ, ഗീത, സജീവൻ (ദുബൈ). മരുമക്കൾ: ശങ്കരൻകുട്ടി (റിട്ട: വില്ലേജ് ഓഫിസ് ചൊക്ലി), മോഹനൻ (സൗദി), മിനി, ഗസീന, പ്രസീന.