ആവള: കുട്ടോത്തെ സോഷ്യലിസ്റ്റ് പരേതനായ മീത്തലെ പാലോത്ത് കുമാരെൻറ ഭാര്യ അമ്മാളു (84) നിര്യാതയായി. മക്കൾ: ശാന്ത, കാർത്യായനി, എം.പി. ശ്രീധരൻ (ചുമട്ടുതൊഴിലാളി എച്ച്.എം.എസ്, പേരാമ്പ്ര ടൗൺ വൈസ് പ്രസിഡൻറ്). മരുമക്കൾ: കുഞ്ഞിക്കണ്ണൻ, അശോകൻ, സജിത. സഹോദരങ്ങൾ: നാരായണി, ചിരുത, പരേതരായ ജാനു, നാരായണൻ.