വടകര: ഓർക്കാട്ടേരി പരേതനായ പുതിയോട്ടുംകുനി അമ്മദിെൻറ ഭാര്യ കുഞ്ഞാമി (76) മീത്തലേ കോച്ചേരി നിര്യാതയായി. മക്കൾ: സൽമ, സരീഫ, സക്കീന, അനീസ, നജ്മ, ഹാരിസ്, മൊയ്തു, അഷ്റഫ്, ഇസ്മായിൽ, നജ്മ. മരുമക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, സലാം, അമ്മദ്, അബ്ദുല്ല, ഫരീദ, സാബിറ, സനീറ, സഫീന.