വടകര: കാർത്തികപ്പള്ളി എളങ്ങോളി, മീത്തലെ മാപ്പിളക്കണ്ടി റഫീഖ് (53) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ലിയാന ഫാത്തിമ, ഹന്ന ഫാത്തിമ. മാതാവ് : കദീജ. സഹോദരങ്ങൾ: റഹീം, റഷീദ് (ഇരുവരും ബഹ്റൈൻ), റിയാസ് (ഖത്തർ), റസാഖ്.