വടകര: മേപ്പയിൽ കളരിപറമ്പത്ത് നളിനി (66) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: ഗാനേഷ് (ബഹ്റൈൻ), നീന, മഹേഷ്. മരുമക്കൾ: ഗീരിഷ് (മഞ്ചേരി മെഡിക്കൽ കോളജ്), ജീഷ്ണ, വിദ്യ. സഹോദരങ്ങൾ: ദിവാകരൻ, സുരേന്ദ്രൻ, രവീന്ദ്രൻ, പ്രകാശൻ (എല്ലാവരും ബഹ്റൈൻ).സരോജിനി, പ്രേമലത (റിട്ട. ഹെഡ്മിസ്ട്രസ് എം.സി.എം. യു. പി മയ്യന്നൂർ), പരേതനായ പാർഥാസ് ബാലകൃഷ്ണൻ മാസ്റ്റർ