ഫറോക്ക്: ചന്തകടവ് കുപ്പാട്ടിൽ പരേതനായ അബ്ദുട്ടിയുടെ മകൾ ഫാത്തിമ സുഹറ എന്ന കൗലത്ത് (45) നിര്യാതയായി. മാതാവ്: കുഞ്ഞിമറിയം. ഭർത്താവ്: അഹമ്മദ്. മക്കൾ: ഫർഹാൻ, ഫവാസ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ (ബിച്ചിമോൻ), റഷീദ്, ആയിഷാബി (ബിച്ചി മോൾ).