നടുവട്ടം: പരേതനായ എടക്കണ്ടി വാസുവിെൻറ ഭാര്യ കോട്ടിയാട്ട് പറമ്പ് ജാനു (80) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭന, സുമ. മരുമക്കൾ: അശോകൻ, പരേതനായ ബാബുരാജൻ.