തലക്കുളത്തൂർ: വാളാടതാഴത്ത് ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഷെറിൻ (ഇലക്ട്രോണിക്സ്), സന്തോഷ് (വർക്ഷോപ്). മരുമക്കൾ: ജിനി, രതീന.