കൂടരഞ്ഞി: കൂമ്പാറ പുതിയാമഠത്തിൽ ആഗസ്തി (പാപ്പച്ചൻ- 78) നിര്യാതനായി. ഭാര്യ: ഏലി. മക്കൾ: ആഗസ്തി (കുഞ്ഞൂഞ്ഞ്), സാലി, ജോണി, മേരി, ഷൈനി, സന്തോഷ്, ജിമ്മി. മരുമക്കൾ: സണ്ണി, സിന്ധു, പരേതനായ ജോയി, സിബി, ദീപ, ടിന്റു.