കൊടുവള്ളി: പുതുക്കുടിക്കുന്നുമ്മൽ പരേതനായ പി.പി. വിജയെൻറ ഭാര്യ സൗമിനി (48) നിര്യാതയായി. പിതാവ്: കെ.കെ. കുഞ്ഞൂഞ്ഞ്. മാതാവ്: മാളു. മക്കൾ: ആദിഷ്, ആദർശ്, ആകാശ്. സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി.