കോഴിക്കോട്: പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിന് സമീപം പരേതനായ മേച്ചേരി വാസുവിെൻറ ഭാര്യ പത്മാവതി (92) നിര്യാതയായി. മക്കൾ: ലളിത, ശ്യാമള, മധുസൂദനൻ, വിജയകുമാർ. മരുമക്കൾ: ശശിധരൻ തട്ടാറക്കൽ, ശ്രീലത, ചന്ദ്രലേഖ, പരേതനായ നാരായണൻ.