ഈസ്റ്റ് ഹിൽ: എടക്കാട് പരേതനായ കരുവാരക്കൽ ചാത്തുകുട്ടിയുടെ മകൻ കെ.സി. പീതാംബരൻ (73) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൻ: അഥീൻ. മരുമകൾ: ബബിത. സഹോദരങ്ങൾ: വിജയകുമാരി, മോഹനൻ, പരേതനായ പ്രഭാകരൻ.