മാങ്കാവ്: കച്ചേരിക്കുന്ന് പരേതനായ കുന്നത്ത് ചോയിക്കുട്ടിയുടെ മകൻ കുന്നത്ത് രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സരിത, രതീഷ്, വിജേഷ്. മരുമക്കൾ: അമരേഷ്, രഞ്ജിത. സഹോദരങ്ങൾ: സുരേന്ദ്രൻ, ശ്രീനിവാസൻ, സുനിത, സുധ, വിനോദ്.