പന്തീരാങ്കാവ്: പ്രശാന്തി ബേക്കറി ഉടമ തൈത്തോട്ടത്തിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രശാന്തി, പ്രശാന്ത്. മരുമകൻ: ബൈജു (കൊടുങ്ങല്ലൂർ). സഹോദരങ്ങൾ: സുലോചന, രാജൻ, സോമൻ, ബാബു, ദിനേശൻ, പരേതയായ ലളിത.