വടകര: ചോറോട് നെല്യങ്കരയിലെ പാറേമ്മല്‍ കുഞ്ഞിരാമന് (70) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: ഷാജി, ബിനീഷ്, പരേതനായ ബിജു. മരുമക്കള്‍: ഷൈലജ, മിനി.