വടകര: പുതുപ്പണം മഞ്ഞോളി മാലോൽ സൂപ്പി (79) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ ഹമീദ്, മുനീറ, ഷെമീന. മരുമക്കൾ: സുമയ്യ, ശിഹാബുദീൻ (കുവൈത്ത്), റഫീഖ് (അബൂദബി).