അഴിഞ്ഞിലം: തിരുത്തിയാട് നെച്ചിക്കാട്ട് പരേതനായ അത്താമുവിെൻറ മകൻ സുലൈമാൻ (54) നിര്യാതനായി. ഭാര്യ: ദിൽഷാദ്. സഹോദരങ്ങൾ: ആയിശ, ഖദീജ, മൈമൂന, ഹൈറുന്നിസ, ആരിഫ, ബാസിമ, പരേതയായ ഫാത്തിമ ടീച്ചർ.