മലാപ്പറമ്പ്: അയനിക്കാട്ട് പറമ്പത്ത് പരേതനായ രാമദാസെൻറ മകൻ എ.വി. സുബിൻ ദാസ് (46) നിര്യാതനായി. മാതാവ്: സുമതി. സഹോദരി: സുബിത പ്രശാന്ത്.