മുക്കം: കല്ലുരുട്ടി നാരങ്ങാളിക്കുന്ന് സി.സി. കാർത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ പരേതനായ രാരുക്കുട്ടി. മക്കൾ: സുമ, സുജ, സജി. മരുമക്കൾ: മോഹനൻ, സബിത.