തിക്കോടി: പള്ളിക്കര പരേതനായ കുളങ്ങരക്കണ്ടി കുഞ്ഞിരാമൻ നായരുടെ ഭാര്യ പാർവതിയമ്മ (85) നിര്യാതയായി. മക്കൾ: ശ്രീധരൻ, പത്മിനി, ഇന്ദിര. മരുമക്കൾ: ശിവദാസൻ, പ്രസീന, പരേതനായ സുകുമാരൻ.