കോട്ടൂർ: പെരവച്ചേരിയിലെ തറോലക്കണ്ടി ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: ദേവകി, ഉഷ, ബാലകൃഷ്ണൻ, പരേതയായ മീനാക്ഷി. മരുമക്കൾ: വിജയൻ, ഗിരിജ, നാരായണൻ, പരേതനായ രാഘവൻ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ നാരായണി, അമ്മാളു അമ്മ.